മലയാള സിനിമാലോകത്ത് നിന്നല്ല, ഇൻഡ്യൻ സിനിമാരംഗത്ത് ആദ്യമായിട്ടാണ് ഒരാൾ ഇൻഡ്യൻ ടെറിറ്റേറിയൽ ആർമിയുടെ ലെഫ്‌ടനന്റ് കേണൽ ആകുന്നത്. മലയാളത്തിലെ പ്രഗൽഭ നടനായ മോഹൻലാലിനാ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മോഹൻലാലുമായി വി.ഡി.ശെൽവരാജ്, യേശുദാസ് വില്യമും ചേർന്നു നടത്തിയ സുദൗർഘമായ ഇന്റർവ്യൂവിന്റെ പ്രസക്‌തമായ ഏതാനും ഭാഗങ്ങൾ വായിക്കുക. ഒപ്പം ഷീലാടോമി എഴുതിയ ഭ്രമരം എന്ന സിനിമയെ ആധാരമാക്കിയുള്ള അണ്ണാറക്കണ്ണാ….വാ… എന്ന ലേഖനവും വായിക്കുക.
Generated from archived content: cinema_aug4_09.html Author: puzha_com