ഗീതു മോഹൻദാസിന്റെ ‘മൗര്യൻ’

സരയൂ മൂവീസിന്റെ ബാനറിൽ കലാസംവിധായകനായ കൈലാസ്‌ റാവു സംവിധാനം ചെയ്യുന്ന ‘മൗര്യൻ’ തുടങ്ങുന്നു. പഴനിയാണ്‌ ലൊക്കേഷൻ. ബാബുരാജ്‌ കടവിൽ നിർമിക്കുന്ന മൗര്യനിൽ ഗീതുമോഹൻദാസും അബ്ബാസുമാണ്‌ നായികാനായകൻമാർ. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, രാജൻ പി.ദേവ്‌, വിജയരാഘവൻ, ദേവൻ, ഇന്ദ്രൻസ്‌, വിനു ചക്രവർത്തി, കൊച്ചുപ്രേമൻ, ഗീത, സുജാകാർത്തിക, ഷാർമിലി തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്‌.

രചന- ജോൺസൺ എസ്‌തപ്പാൻ, ഛായാഗ്രഹണം-ഉത്‌പൽ വി.നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക്‌ കൈതപ്രം വിശ്വനാഥ്‌ ഈണം പകരുന്നു. വാർത്താ പ്രചരണം എ.എസ്‌. ദിനേശ്‌.

Generated from archived content: cinema3_dec7_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here