മുറുകുന്ന മുതലാളിത്തം മറയുന്ന മലയാളിത്തം

ഇന്ത്യയുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹ്യരംഗങ്ങളിൽ അപ്പപ്പോഴുണ്ടാകുന്ന ചലനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും ക്രിയാത്മകമായി വിലയിരുത്തുകയും ചെയ്യുകയാണ്‌ അമേരിക്കൻ മലയാളിയായ ഈ ഗ്രന്ഥകാരൻ ഇതിലെ ലേഖനങ്ങളിലൂടെ. മൂടുമറന്നുപോകുന്ന മലയാളിയെക്കുറിച്ചും രാജ്യത്ത്‌ നടമാടുന്ന അപചയങ്ങളെക്കുറിച്ചും രോഷം കൊളളുന്ന ശക്തനായ ഒരെഴുത്തുകാരനെയാണ്‌ ഈ രചനകളിലൂടെ നമുക്കു കാണാൻ കഴിയുന്നത്‌.

മുറുകുന്ന മുതലാളിത്തം മറയുന്ന മലയാളിത്തം, അഡ്വ. മോനച്ചൻ മുതലാളി, വില – 70.00, ഉൺമ പബ്ലിക്കേഷൻസ്‌.

Generated from archived content: bookreview2_july13_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English