നിർമ്മലയുടെ കഥകൾ വീടുകളെക്കുറിച്ചും അവിടം പാർക്കുന്ന മനസ്സുകളെക്കുറിച്ചും ഉപാധികളും കെട്ടുപാടുകളുമില്ലാതെ സംസാരിക്കുന്നു. പാർക്കുന്ന ഇടം, അത് ചതുരത്തിലോ ത്രികോണത്തിലോ ആയാലും നിർമ്മലയുടെ കഥാപാത്രങ്ങൾ ലോകത്തിന്റെ വിഹ്വലതയെക്കുറിച്ചും വേഗങ്ങളെക്കുറിച്ചും ബോധമുളളവർ തന്നെ.
ആദ്യത്തെ പത്ത് (കഥകൾ)
നിർമ്മല തോമസ്
പ്രണത ബുക്‌സ്, വില ഃ 35.00
Generated from archived content: bookreview1_nove16_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English