മലയാളത്തിലെ പ്രശസ്‌ത ബാലസാഹിത്യകാരനായ സത്യൻ താന്നിപ്പുഴയുടെ ആനപ്പാപ്പാൻ എന്ന കൃതിയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. കഥയിലൂടെ കുട്ടികളിൽ സച്ഛീലങ്ങളിൽ വളർത്താൻ ഇതിലെ കഥകൾ സഹായിക്കുന്നു.
ഭാവനാ ബുക്‌സ്
കാവശ്ശേരി. പി.ഒ.
പാലക്കാട്-678543
വില – 30 രൂപ.
Generated from archived content: bookreview1_dec18_06.html Author: puzha_com