ഭൂമി

സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണ്‌ ഭൂമി. അഗ്നിപർവ്വതങ്ങൾ, ഭൂകമ്പങ്ങൾ, മലകൾ, പുഴകൾ, മരുഭൂമികൾ, സമുദ്രങ്ങൾ, ഭൂഖണ്‌ഡങ്ങൾ എല്ലാം ഈ പുസ്‌തകത്തിൽ പ്രതിപാദ്യ വിഷയങ്ങളാണ്‌. ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചും ഓരോ ഭൂഖണ്‌ഡത്തിലും അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും വിവരിക്കുന്നു. എന്താണ്‌ ഭൂമി എന്ന്‌ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥത്തിൽ ഭൂമിയെപ്പറ്റി നാം പ്രധാനമായും അറിയേണ്ട കാര്യങ്ങൾ എല്ലാംതന്നെ വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.

ഭൂമി, ഡോ. എ.രാജഗോപാൽ കമ്മത്ത്‌, വില – 80.00, പേജ്‌ – 124, ഡിസി ബുക്‌സ്‌

Generated from archived content: book2_nov30_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here