നോവൽ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും വിഭജനങ്ങൾ ഓർമ്മകളുടേയും, അവലോകനങ്ങളുടേയും, യാത്രകളുടേയും, ഫിക്‌ഷന്റേയും സങ്കലനമാണ്. അവയിലൂടെ ഗ്രന്ഥകാരൻ നാൽപതിലേറെ വർഷങ്ങൾക്ക് മുമ്പിലെ ലോകത്തെ, അതിന്റെ ആവേശങ്ങളോടും സംഘർഷങ്ങളോടും സങ്കടങ്ങളോടും കൂടി പുനർനിർമ്മിക്കുകയും, അവിടെനിന്ന് അതിനെ അതിപുരാതനകാലം വരെ മാറി മാറി നീട്ടുകയും, മടങ്ങുകയും ചെയ്യുന്നു. രാഷ്‌ട്രീയം, ചരിത്രം, കല, സാഹിത്യം, സയൻസ്, സാമൂഹ്യശാസ്‌ത്രം, വാസ്‌തുശിൽപം, ഭൂമിശാസ്‌ത്രം, ഭൂഗർഭശാസ്‌ത്രം ഇങ്ങനെ പല തലങ്ങളിലൂടെയും ആ യാത്ര നീളുന്നു.
വിഭജനങ്ങൾ, ആനന്ദ്, വില – 90.00, ഡിസി ബുക്‌സ്
Generated from archived content: book2_mar22_06.html Author: puzha_com