അശാന്ത മനസ്സിന്റെ ആവിഷ്‌കാരചാരുതയുളള ഈ കഥകൾ വ്യക്തികളുടെ ആന്തരഭാവത്തിന്റെ ഒപ്പുകടലാസാണ്. വൈകാരികമുഹൂർത്തങ്ങൾക്ക് സാന്ദ്രമൗനത്തിന്റെ തിളക്കമാണ്. നെരിപ്പോടിൽ നിന്ന് പുറത്തുകടന്നവരുടെ വിഹ്വലതകൾകൊണ്ട് നിറഞ്ഞ രചനകൾ. സാന്ത്വനത്തിന്റെ സ്വനം പരത്തുന്ന കഥകൾ. വി.എസ്. വിജയമോഹനന്റെ ആദ്യ കഥാസമാഹാരം.
നോവുകൾക്ക് ഒരു തണൽ, വി.എസ്.വിജയമോഹനൻ, വില – 40.00, പരിധി പബ്ലിക്കേഷൻസ്
Generated from archived content: book2_june22_06.html Author: puzha_com