പച്ചപ്പുഴുവിന്റെ മുട്ടകൾ

ആലങ്കാരികയുക്തികൾക്കും സമകാലികാവസ്ഥയ്‌ക്കും പ്രാധാന്യം കൊടുക്കുന്ന കാലത്തിന്റെ കവിയാണ്‌ രാജൻ പി.തോമസ്‌. അസമത്വങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കാനും തിന്മകൾക്കു നേരെ കയർക്കാനുമുളള ഈ കവിയുടെ നൈപുണ്യം ഒന്നുവേറെ തന്നെ. കവിതയുടെ എല്ലാ വഴികളും ഈ കവിക്ക്‌ പരിചിതമാണ്‌.

പച്ചപ്പുഴുവിന്റെ മുട്ടകൾ, രാജൻ പി.തോമസ്‌, വില – 55.00, സെഡ്‌ ലൈബ്രറി

Generated from archived content: book2_june14_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English