അല്‌പകാലം മുമ്പ് ഈ ആത്മകഥ മറാഠിയിൽ പ്രസിദ്ധീകൃതമായപ്പോൾ അവിടത്തെ സാഹിത്യാന്തരീക്ഷത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. കൊലാത്തി സമുദായത്തെ സംബന്ധിച്ച വികാരതീവ്രമായ ആവിഷ്‌കാരവും പഴയ ജീവിതശൈലിയിൽനിന്നും ആചാരങ്ങളിൽനിന്നും സമുദായത്തെ മോചിപ്പിക്കാൻ പോരാടിയ ഒരു ചെറുപ്പക്കാരന്റെ നാടകീയമായ ജീവിതചിത്രണവുമാണ് ഈ കൃതി. ഒട്ടേറെ പ്രശസ്‌തിയും പുരസ്‌കാരങ്ങളും കിഷോർ ശാന്താബായ് കാലേയ്‌ക്ക് ഇതിലൂടെ ലഭിക്കുകയുണ്ടായി.
ഡിസി ബുക്‌സ്, പേജ് ഃ 184, വില ഃ 85.00
Generated from archived content: book2_jan6.html Author: puzha_com