ഡയനറ്റിക്‌സ്‌&ആത്മവിദ്യ

ആത്മവിദ്യ ഇന്നൊരു കുടുംബപദമായിരിക്കുന്നു. അമ്പതു ഭാഷകൾക്കുമേലേ ഇതിന്റെ വിവർത്തനമുണ്ടായി. ഒരാഗോളപ്രതിഭാസത്തിലേക്ക്‌ വളർന്നെത്താൻ അതിനിടയായ അസാമാന്യാരംഭവും അതു പിന്നിട്ട പാതകളും, ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകാം. ഇതിനു പലപല രാജ്യങ്ങളിലായി കോടിക്കണക്കിനു വായനക്കാരുണ്ട്‌; ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ദിവസേന ഒരാത്മശുദ്ധനെങ്കിലും പുതുതായി പിറവികൊളളുന്നുണ്ട്‌. അപ്പോൾ തോന്നാം, ആത്മവിദ്യ എന്നെന്നും നമ്മോടൊപ്പം തന്നെയുണ്ടായിരുന്നു എന്ന്‌.

എൽ.റോൺ ഹബ്ബാർഡ്‌

വിവർത്തനംഃ തോമസ്‌ ജോർജ്ജ്‌

സെൽഫ്‌ ഇംപ്രൂവ്‌മെന്റ്‌, പേജ്‌ഃ 344, വില ഃ 125.00, ഡി.സി ബുക്‌​‍്‌സ്‌

Generated from archived content: book2_jan13.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English