താഴ്‌വരകളിറങ്ങുമ്പോൾ

കവിതയുടെ താളം ആത്മരാഗമാണ്‌ പെസഫിക്കിന്‌. സമകാലീന സത്യങ്ങളെ ബിംബങ്ങളിലൂടെ തിരയുമ്പോഴും അശാന്ത മനസ്സിന്റെ സ്‌പന്ദങ്ങൾ കവിതയ്‌ക്ക്‌ നിലാവിന്റെ പരിവേഷമാകുന്നു. ഭാവതീവ്രതയിൽ അഭിരമിക്കുന്ന ഈ കവിതകൾ സത്യാന്വേഷിയായൊരു കവിയുടെ സൂക്ഷ്‌മബോധത്തിന്റെ സൃഷ്‌ടികളാണ്‌.

താഴ്‌വരകളിറങ്ങുമ്പോൾ, പെസഫിക്‌, വില – 50.00, പരിധി പബ്ലിക്കേഷൻസ്‌.

Generated from archived content: book2_feb15_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here