പോണ്ടിച്ചേരി സർക്കാരിന്റെ ‘മലയാളരത്‌ന’ പുരസ്‌കാരത്തിന് അർഹനായ കവിയാണ് എ.ഗംഗാധരൻ. ഹൃദയസ്‌പർശിയാണ് ഈ കൃതിയിലെ നാല്‌പത്തിയഞ്ച് കവിതകളും. വായനയ്‌ക്ക് ആനന്ദം പകരുന്ന രചനകൾ.
കാവ്യമഞ്ഞ്‌ജരി, എ.ഗംഗാധരൻ, വില – 35.00, ഉൺമ
Generated from archived content: book2_aug2_06.html Author: puzha_com