ശിഖരവേരുകൾ

വെളിച്ചങ്ങൾക്കും തെളിച്ചങ്ങൾക്കുമിടക്ക്‌ ഒളിക്കുന്ന കാപട്യത്തിന്റെ പുണ്ണുകളിലേക്ക്‌, അതിന്റെ വിടാപ്പിടിയിലകപ്പെട്ടവരുടെ നീറുന്ന വേദനകളിലേക്ക്‌, സത്യത്തിന്റെ കറുത്ത മറുമുഖങ്ങളിലേക്ക്‌ വിരൽചൂണ്ടായി കടുത്ത യാഥാർത്ഥ്യങ്ങളുടെ പതിനൊന്ന്‌ സമകാലീനകഥകൾ! മേൽവിലാസമില്ലാത്ത വേദനകൾ ഗർഭത്തിലൊളിപ്പിക്കുന്ന തട്ടിപ്പുകളെ പകൽപോലെ സ്പഷ്ടമാക്കുന്ന ശിഖരവേരുകൾ, ഒരു നാറ്റക്കഥ, ദുരിതമഴ, ഇളക്കംകുളങ്ങരയിലെ അപ്പക്കാതിയന്മാർ, ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌, ഒരു കഥയുടെ ആത്മകഥ തുടങ്ങിയ ജിതേന്ദ്രകുമാറിന്റെ പതിനൊന്നു കഥകൾ. ഒന്നിനൊന്ന്‌ വേറിട്ട ആഖ്യാനശൈലിയിലൂടെ….

ശിഖരവേരുകൾ

ജിതേന്ദ്രകുമാർ

പ്രസാ ഃ മുദ്ര ബുക്സ്‌

779&5, മയൂർ വിഹാർ-ഐ, ന്യൂ ഡെൽഹി-110091

വില ഃ 35

Generated from archived content: book1_oct25_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here