വിക്രമകാളിനഗരത്തിലെ രാത്രികൾ ഭയാനകങ്ങളാണ്. നരകതുല്യമാണ്. പാതിരായ്‌ക്ക് അല്‌പം മുമ്പ് നീല നിറത്തിലുളള ചന്ദ്രൻ ഉദിക്കുന്നു. ഭൂചലനങ്ങളും ചുഴലിക്കാറ്റും ആവർത്തിച്ചു സംഭവിക്കുന്നു. അടങ്ങാത്ത വിശപ്പുമായി പേയ്‌കൾ അരങ്ങുതകർക്കുന്നു. പാതവക്കിൽ കബന്ധങ്ങൾ….
സഫലത നേടാത്ത ജന്മങ്ങളെ പുതിയൊരു ഭാവതലത്തിലേക്ക് ഉയർത്തുന്ന പത്മരാജന്റെ മൂന്നു നോവെല്ലകളുടെ സമാഹാരം- വിക്രമകാളീശ്വരം, നന്മകളുടെ സൂര്യൻ, ശവവാഹനങ്ങളും തേടി.
വില – 75.00, പേജ് – 106, ഡിസി ബുക്‌സ്
Generated from archived content: book1_nov30_05.html Author: puzha_com