തോൽവികൾക്കെതിരെ

സമൂഹത്തിന്റെ തിന്മകൾക്കെതിരെ ആത്‌മഭാവം ആയുധമാക്കുന്ന കവയത്രിയാണ്‌ എം.പി.ഷീജ. പരാജയബോധമോ നൈരാശ്യമോ തൊട്ടുതീണ്ടാത്ത ഈ കവിതകൾ ഭാവിയുടെ ദീപ്‌തനേത്രങ്ങളാണ്‌.

എം.പി.ഷീജയുടെ ആദ്യ കവിതാസമാഹാരം.

തോൽവികൾക്കെതിരെ, എം.പി.ഷീജ, വില – 45.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: book1_june30_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here