ആറ്റിക്കുറുക്കിയ ഈ കഥകൾക്ക് രത്‌നശോഭയുണ്ട്. സമകാലികാവസ്ഥയോട്, തീവ്രയാഥാർത്ഥ്യങ്ങളോട് സൗന്ദര്യശാസ്‌ത്രപരമായി പ്രതികരിക്കാനുളള കഥാകൃത്തിന്റെ കരവിരുത് വെളിവാക്കുന്ന കഥകൾ. വീടിന്റെ അവസ്ഥാന്തരങ്ങൾ വിഷയമാക്കിയിട്ടുളള വൈവിദ്ധ്യപൂർണ്ണമായ ഈ നൂറുകഥകളിലും എഴുത്തുകാരന്റെ സ്വത്വം ഒളിപ്പിച്ചിരിക്കുന്നു.
നടരാജൻ ബോണക്കാടിന്റെ ആദ്യ കഥാസമാഹാരം.
നഗ്‌നമായ വീട്, നടരാജൻ ബോണക്കാട്, വില – 45.00, പരിധി പബ്ലിക്കേഷൻസ്
Generated from archived content: book1_june15_06.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English