പളളിയിലെ ‘രാപ്രസംഗ’ത്തിനിടയിൽ നീണ്ടതാടിയിൽ തടവി, മുസ്ല്യാർ പറഞ്ഞത് എനിക്കോർമ്മവന്നുഃ
“മുഅ്മിനീങ്ങളെ, അവൻ വരും. കറുപ്പിന്റെ യജമാനൻ. പട്ടിയെപ്പോലെ മോങ്ങിയും പാമ്പിനെപ്പോലെ ഇഴഞ്ഞും മനുഷ്യനെപ്പോലെ നടന്നും അവൻ വരും. സത്യവിശ്വാസികളെ തെറ്റിന്റെ മാർഗ്ഗത്തിലേക്കു നയിക്കാൻ. അവനെ സൂക്ഷിക്കുക; അവൻ. അവനാണ് ഇബ്‌ലീസ്.”
അവൻ ഇബ്‌ലീസ്, ഗോർബച്ചോവും എന്റെ ബാപ്പായും, ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നത്, നചികേതസ്സിന്റെ ആത്മനൊമ്പരങ്ങൾ തുടങ്ങിയ എട്ടു ശ്രദ്ധേയങ്ങളായ കഥകൾ.
അവൻ ഇബ്‌ലീസ്, ഇഖ്‌ലാസ് ഒറ്റമാളിക, വില – 40.00, കറന്റ് ബുക്‌സ്
Generated from archived content: book1_july25_06.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English