പറയാനും വയ്യ പറയാതിരിക്കാനും വയ്യ

ശക്തമായ സ്‌ത്രീശബ്‌ദത്തിനുടമയാണ്‌ ഈ ലേഖിക. ചുറ്റുപാടുകളിൽ കാണുന്ന നെറികേടുകൾക്കുനേരെയുളള പ്രതികരണങ്ങളാണിവ. കെട്ടകാലത്തോട്‌ കലഹിക്കാതിരിക്കാൻ ഈ എഴുത്തുകാരിക്കാവില്ലെന്ന്‌ ഈ ഗ്രന്ഥത്തിലെ എല്ലാ ലേഖനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും രോഷത്തിന്റെയും വിമർശനത്തിന്റെയും ആത്മസല്ലാപത്തിന്റെയും സ്വരം ഈ രചനകൾ നമ്മെ കേൾപ്പിക്കുന്നു. ഉറക്കം കെടുത്തുന്ന രചനകൾ….

പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ജോളി വർഗ്ഗീസ്‌, വില – 60.00, ഉൺമ പബ്ലിക്കേഷൻസ്‌

Generated from archived content: book1_july13_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English