മേരി ജോസഫൈൻ ഒരു വെമ്പലോടെ യേശുക്രിസ്‌തുവിന്റെ മുഖം തന്റെ മാറോടമർത്തി. തിരുവെഴുത്തിലെവിടെയോ ഇങ്ങനെയും ഉണ്ടെന്നതുപോലെ അവൻ ഇടതുകൈ ഉയർത്തി ശിരോവസ്‌ത്രംകൊണ്ടു മറയ്‌ക്കപ്പെടാത്ത അവരുടെ ശിരസ്സിലൂടെ വിരലോടിച്ചു. കന്യാസ്‌ത്രീയായ മേരി ജോസഫൈനും യേശുക്രിസ്‌തുവും തമ്മിലുളള അസാധാരണബന്ധത്തിന്റെ കഥ പറയുന്ന ആമേൻ ആമേൻ, മറ്റ് രണ്ട് നോവെല്ലകളും.
ഡിസി ബുക്‌സ്, പേജ് ഃ 76, വില ഃ 33.00
Generated from archived content: book1_jan6.html Author: puzha_com