മഹാക്ഷേത്രങ്ങളുടെ മുന്നിൽ

ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെയും ആചരണങ്ങളും ചടങ്ങുകളും വിശേഷാൽപൂജകളും സാധാരണ ക്ഷേത്രസന്ദർശകന്റെ തലത്തിൽനിന്നുകൊണ്ട്‌ കവിയായ നാലാങ്കൽ നമുക്ക്‌ വിവരിച്ചു തരുന്നു. ക്ഷേത്രങ്ങളുടെ ചരിത്രപശ്ചാത്തലം, രാജാക്കന്മാർക്ക്‌ ക്ഷേത്രങ്ങളുമായുളള ബന്ധം, സ്ഥലപുരാണങ്ങൾ ഇവയെല്ലാംതന്നെ മഹാക്ഷേത്രങ്ങളുടെ മുന്നിൽനിന്ന്‌ മനസ്സിലാക്കാം.

നാലാങ്കൽ കൃഷ്‌ണപിളള, പേജ്‌ – 816, വില – 250.00, ഡി സി ബുക്‌സ്‌

Generated from archived content: book1_jan27.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here