അരുന്ധതി റോയിയുടെ ലേഖനങ്ങൾ

ഇത്‌ പ്രതിഭാശാലിയായ ഒരെഴുത്തുകാരിയുടെ കുമ്പസാരമാണ്‌. ഒപ്പം ദശലക്ഷക്കണക്കിന്‌ ആളുകൾ പെട്ടെന്നുതന്നെ സ്വന്തം അനുഭവമാണല്ലോ എന്നു തിരിച്ചറിയുന്ന ഏറ്റുപറച്ചിൽ കൂടിയാണിത്‌. ലോകത്തിന്‌ മുമ്പൊരിക്കലും ഇതുപോലൊരു ആശയക്കുഴപ്പത്തെ നേരിടേണ്ടിവന്നിട്ടില്ല. അതിനെ അഭിമുഖീകരിക്കുമ്പൊഴേ എന്തുചെയ്യാൻ കഴിയുമെന്ന്‌ നമുക്ക്‌ അറിവു കിട്ടുകയുളളൂ. അതാണ്‌ ഈ കൃതിയിൽ അരുന്ധതി റോയി ചെയ്യുന്നത്‌. നാം എന്താണ്‌ ചെയ്യേണ്ടതെന്ന കാര്യത്തെപ്പറ്റി അവർ ഒരു ധാരണയുണ്ടാക്കുന്നു.

അരുന്ധതി റോയിയുടെ ലേഖനങ്ങൾ

അരുന്ധതി റോയി

പേജ്‌ ഃ 188, വില ഃ 75.00, ഡിസി ബുക്‌സ്‌

Generated from archived content: book1_jan13.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English