ഓർമ്മകൾക്കും ദുരിതവർത്തമാനങ്ങൾക്കും ഇടയിൽ ക്രോധമധുരമായി നിറയുന്ന കവിതകളുടെ സമാഹാരം. വ്യവസ്ഥാപിത വർണ്ണങ്ങൾക്കുമപ്പുറത്തേക്ക് ഉറ്റുനോക്കുന്ന അംബിദാസ് കഴിഞ്ഞുപോയ നിലാവിന്റെ കവിയാണ്. മുളളു വിതറുന്ന ഇന്നത്തെ വെയിലിന്റെയും…. പരോക്ഷ സൂചകങ്ങളുടെ വിന്യാസത്തിലൂടെ സ്വന്തമായൊരു ഭാവലോകം പണിയുന്ന അംബിദാസ്. കെ.കാരേറ്റിന്റെ ആദ്യപുസ്‌തകം.
പോടാ മനുഷ്യാ, അംബികാദാസ് കെ. കാരേറ്റ്, വില – 50.00, പരിധി പബ്ലിക്കേഷൻസ്
Generated from archived content: book1_feb8_06.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English