വിലയിടുന്നതിലെ സൂത്രവാക്യങ്ങൾ

ഒരു മഹാകമ്പോളമായി തുറന്നു പോയ ലോകത്തിൽ വിൽക്കാൻ ഒന്നുമില്ലാത്തവർ സ്വയം വിൽപ്പനചരക്കായി തീരുമ്പോൾ നിലനിൽപ്പിനായി പുതിയ സൂത്രവാക്യങ്ങൾ നിർമ്മിക്കേണ്ടിവരുന്നു. അവിശ്വസനീയമായ നേർകാഴ്‌ചകളുടെ കഥ പറയുകയാണ്‌ ഈ നോവലിൽ.

വിലയിടുന്നതിലെ സൂത്രവാക്യങ്ങൾ, ചന്ദ്രബാബു പനങ്ങാട്‌, വില – 55.00, ഹരിതം ബുക്‌സ്‌

Generated from archived content: book1_feb15_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English