കവി, അദ്ധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ വിഖ്യാതനായ അയ്യപ്പപ്പണിക്കരുടെ പ്രൗഢഗംഭീരമായ ലേഖനങ്ങളുടെ സമാഹാരം. കവിത, നാടകം, കഥ, നോവൽ, നിരൂപണം, പലവക എന്നീ വിഭാഗങ്ങളിലായി അൻപതിലധികം ലേഖനങ്ങൾ. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സാഹിത്യവിമർശനത്തിന്റെ ഒരു പരിച്ഛേദമെന്ന നിലയിൽ സാഹിത്യാസ്വാദകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽക്കൂട്ടായിരിക്കും ഈ ഗ്രന്ഥം.
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ
അയ്യപ്പപ്പണിക്കർ
വില – 160.00, ഡിസി ബുക്‌സ്
Generated from archived content: book1_dec7_05.html Author: puzha_com