ചെമ്പകം

സ്വന്തമായ ശൈലിയിൽ കഥ പറയുന്ന സി.ഗണേഷിന്റെ വ്യത്യസ്‌തമായ സമാഹാരമാണ്‌ ചെമ്പകം.

എഴുത്ത്‌ ഒരേസമയം ഉളളിലേക്കും പുറത്തേക്കും തുറക്കാനുളള ജാലകമായി കരുതുന്ന കഥാകാരന്റെ ചെറുകഥകളുടെയും കുറുങ്കഥകളുടെയും കുഞ്ഞുകഥകളുടെയും സമാഹാരം.

മാനവികതയുടെ സ്‌പന്ദനങ്ങളുളള രചനകൾ.

പുതുകഥാകൃത്തുക്കളിൽ എന്തുകൊണ്ട്‌ ഗണേഷ്‌ ശ്രദ്ധേയനാകുന്നു എന്നതിന്‌ ഒരു ഉത്തരം.

ചെമ്പകം, സി.ഗണേഷ്‌, വില – 40 രൂപ

Generated from archived content: book1_dec28_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here