ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായ അഞ്ചു ചലച്ചിത്രങ്ങളുടെ തിരക്കഥകൾ. ബാറ്റിൽഷിപ്പ് പോടെംകിൻ (ഐസൻസ്‌റ്റൈൻ), അമ്മ (പുഡോഫ്‌കിൻ), സൈക്കിൾ മോഷ്‌ടാക്കൾ (വിക്‌ടോറിയോ ഡി സിക്ക) റാഷോമോൺ (അകിരാ കുറോസാവ), ഏഴാം മുദ്ര (ഇൻഗ്‌മർ ബെർഗ്‌മാൻ) എന്നീ ചലച്ചിത്ര വിസ്‌മയങ്ങളുടെ തിരക്കഥകൾ.
വിശ്വേത്തര തിരക്കഥകൾ (പുതിയ പതിപ്പ്), പേജ് – 304, വില – 150.00
Generated from archived content: book1_dec21_05.html Author: puzha_com