നൂറ്‌ അക്ഷരപ്പാട്ടുകൾ

അക്ഷരങ്ങൾ കുരുന്നുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളിൽ പതിയേണ്ടിയിരിക്കുന്നു. അവ പതിഞ്ഞു കഴിഞ്ഞാൽ ഓർമ്മയിൽ നിന്ന്‌ ഒരിക്കലും മാഞ്ഞുപോവുകയില്ല. താളാത്മകമായ അക്ഷരപ്പാട്ടുകളിലൂടെ അക്ഷരപഠനം സ്വായത്തമാക്കാൻ കഴിയും. അക്ഷരപഠനത്തിന്‌ സഹായകമായ നൂറ്‌ അക്ഷരപ്പാട്ടുകളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം.

നൂറ്‌ അക്ഷരപ്പാട്ടുകൾ, സിപ്പി പളളിപ്പുറം, വില – 55.00, ഡിസി ബുക്‌സ്‌

Generated from archived content: book1_aug2_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here