മലയാളത്തിലെ ആദ്യത്തേതെന്ന് പറയപ്പെടുന്ന ഓഡിയോ കോളേജ് മാഗസിൽ അണിയിച്ചൊരുക്കിയവർ. മാള സെന്റ് തെരേസാസ് കോളേജിലെ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സായ വി.എ. സിദ്ധിഖ്, ഹബീബ് മാള, സംഗീതം പകർന്ന അൻസാർ മജീദ് പ്രോഗ്രാം ഡയറക്‌ടറായ പി.ഐ. സിദ്ധിഖ് എന്നിവർ.
Generated from archived content: news1_apr22_10.html Author: program_produsers