മൂഴിക്കുളം ശാല – നമ്മാഴ്വാര്‍ നവരാത്രി സംഗീതോത്സവം

2011 സെപ്തംബര്‍ 27 മുതല്‍ 6 വരെ മൂഴിക്കുളം ശാല ജൈവകാമ്പസില്‍ സ്വാ‍ഗതം

സെപ്തം.25 വൈകീട്ട് 6 ന് പാറക്കടവ് ആര്‍ഷ ആര്‍ട്സ് അക്കാദമിയിലെ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം.

27.09.11

വോക്കല്‍

വിവേക് പി. മൂഴിക്കുളം

വയലിന്‍

നെടുമങ്ങാട് ശിവാനന്ദന്‍

മൃദംഗം

വൈക്കം പ്രസാദ്

28.09.11

വോക്കല്‍

തോപ്പൂര്‍ സായ് റാം

വയലിന്‍

വയലാ രാജേന്ദ്രന്‍

മൃദംഗം

ചേര്‍ത്തല ദിനേശ്

29.09.11

വോക്കല്‍

യോഗേഷ് ശര്‍മ്മ

വയലിന്‍

തിരുനെല്ലൂര്‍ അജിത്ത്

മൃദംഗം

പാലക്കാട് മഹേഷ്കുമാര്‍

30.09.11

വോക്കല്‍

ഗണേഷ് കാര്‍ത്തിക്

വയലിന്‍

പി.എം.എ.അസീസ്

മൃദംഗം

കല്ലേകുളങ്ങര ഉണ്ണികൃഷ്ണന്‍

മുഖര്‍ ശംഖ്

പറവൂര്‍ ഗോപകുമാര്‍

01.10.11

വോക്കല്‍

കുന്നക്കുടി ബാലമുരളീകൃഷ്ണ

വയലിന്‍

കോട്ടയം എസ്.ഹരിഹരന്‍

മൃദംഗം

അയ്മനം ചന്ദ്രകുമാര്‍

02.10.11

വോക്കല്‍

പട്ടാഭിരാമ പണ്ഡിറ്റ്

വയലിന്‍

ആവണീശ്വരം വിനു

മൃദംഗം

കൊച്ചിന്‍ ബാലകൃഷ്ണകമ്മത്ത്

03.10.11

വോക്കല്‍

ഡല്‍ഹി എസ്. മുത്തുകുമാര്‍

വയലിന്‍

അമ്പലപ്പുഴ പ്രദീപ്

മൃദംഗം

ഡോ. ജി.ബാബു

04.10.11

വോക്കല്‍

ബാഗ്ലൂര്‍ രവികിരണ്‍

വയലിന്‍

മാഞ്ഞൂര്‍ രഞ്ജിത്ത്

മൃദംഗം

ചേര്‍ത്തല ജി. കൃഷ്ണകുമാര്‍

05.10.11

വോക്കല്‍

ശ്രേയസ് നാരായണ്‍

വയലിന്‍

ഇടപ്പിള്ളി അജിത് കുമാര്‍

മൃദംഗം

കൊച്ചിന്‍ ബാലകൃഷ്ണകമ്മത്ത്

06.10.11

വോക്കല്‍

വാണിസതീഷ് ബാഗ്ലൂര്‍

വയലിന്‍

തിരുവനന്തപുരം എ.സമ്പത്ത്

മൃദംഗം

തൃശ്ശൂര്‍ കെ.എം.എസ്.മാണി.

ആശംസകളോടെ

ഷണ്മുഖ പ്രിയ സംഗീത അക്കാദമി കൃഷ്ണബില്‍ഡിംങ്ങ് (സൊസൈറ്റി കെട്ടിടം) കുറുമശ്ശേരി

ശാസ്ത്രീയ സംഗീത ക്ലാസുകള്‍ ശനി രാവിലെ 8 മണി

ഞായര്‍ വൈകീട്ട് 4 മണി

ബന്ധപ്പെടുക – 9995323814

വിവേക്, വി, മൂഴിക്കുളം

മൂഴിക്കൂളം ശാലയുടെ ഇടക്കാലഷോപ്പ്, ബുക്ക്ഷോപ്പ്, മ്യൂസിക് ഷോപ്പ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടുക – 9447021246.

പ്രേമന്‍, മൂഴിക്കുളം ശാല.

Generated from archived content: news1_sep29_11.html Author: preman_moozhikulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here