വിടപറയുന്നേരം

എൻമനസ്സിന്റെശീതളസ്പർശമായെന്നുംനീ..
കനിവിന്റെഇളനീര്തുകിടുമ്പോൾ ..
ആശ്വാസഗാനങ്ങൾതേൻമഴയായെന്നിൽ
പുഞ്ചിരികൊഞ്ചലായിപാടിടുമ്പോൾ …
അറിയതടുക്കുന്നവഞ്ചിയായെൻമനം
തിരമാലയിൽപെട്ടുലഞ്ഞാടിടുന്നു …

കടമകൾകടമ്പകൾഅതിർകല്ലുതീർക്കുമ്പോൾ
ആത്മബാലംപോലുംക്ഷയിചിടുന്നു ..
നിൻസ്നേഹസാഗരംനീന്തികടക്കുവാൻ
ആശയുണ്ടോമനെ ..ആവുകില്ലാ..

ആരാധ്യദേവതേനീയെൻമനസ്സിൽ
കുറിച്ചിട്ടചിത്രങ്ങൾമായുകില്ലാ..
കരിമഷിഎഴുതിയകരിനീലകണ്ണുകൾ
കരളേഒരുനാളുംനനയരുതേ…
വിടപറയുന്നേരംപിടയുമെൻഹൃദയത്തിൽ..
ഓർമ്മകൾമാത്രം…വേദനമാത്രം..

Generated from archived content: poem1_april19_16.html Author: pramod_mavileth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here