കറുപ്പ്‌

വെയിൽ

ചുമരിൽ പല്ലിയെ പോലെ

പറ്റിപ്പിടിക്കുന്ന നേരത്ത്‌

ഓരോയിടങ്ങളിലും

ഗാഢമായി ചുംബിച്ച്‌

പിന്നാമ്പുറത്തുകൂടി

പുറത്തിറങ്ങി.

Generated from archived content: poem1_aug13_08.html Author: prakasan_madikai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here