കടമറ്റത്തുകത്തനാരുടെ സഞ്ചാരവും ഒരു സോദ്ദേശ്യ പ്രവൃത്തിയും, ഉടൽവിശുദ്ധി, ആകാശയാത്രകൾ, മിമിക്‌സ് പരേഡ്, ജാതകദോഷങ്ങൾ, പേടി, ദൈവം എഴുതിയത്, ഫോട്ടോസ്‌റ്റാറ്റ് കോപ്പികൾ, പുസ്‌തകപ്രകാശനം, ലോകാനുഭവങ്ങൾ എന്നീ പത്തുകഥകൾ.
“സ്വന്തം ജീവിതത്തെ അമ്പരപ്പോടെ നോക്കി നില്‌ക്കുന്ന കുറെ കഥാപാത്രങ്ങളെ നമുക്കു ശ്രീവത്സന്റെ കഥകളിൽ കാണാൻ കഴിയും. ജീവിതത്തിനുമേലുളള നിയന്ത്രണം നഷ്‌ടപ്പെട്ടു എന്നു മാത്രമല്ല അവരുടെ ദുരന്തം. സ്വന്തം ജീവിതം തന്നെ ഇവരെ ചതിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നു. മൗലികമായ കുറെ കഥാപാത്രങ്ങളിലൂടെയാണ് ഈ കഥകൾ വർത്തമാനകാലത്തെ തിരിച്ചറിയുന്നത്.”
അവതാരികഃ അശോകൻ ചരുവിൽ
ദൈവം എഴുതിയത്, പി.കെ. ശ്രീവത്സൻ, വില – 45.00, പേജ് – 72
Generated from archived content: book1_jan25_06.html Author: pk_sreevalsan