ഗുഹയിലെ വിളക്ക്‌

ബിംബങ്ങളുടെ അപൂർവ്വ ചാരുതകൊണ്ട്‌ ജീവിതസ്‌പന്ദനം ഒപ്പിയെടുക്കുന്ന കവിതകൾ. പരുത്ത യാഥാർത്ഥ്യങ്ങളെ അകാല്‌പനികഭാഷകൊണ്ട്‌ ആവിഷ്‌കരിക്കുന്ന പി.എച്ച്‌.നവാസിന്റെ ഈ കവിതകൾ ശില്‌പദാർഢ്യമുളളവയാണ്‌. വാക്കുകളിൽ മാസ്‌മരികപ്രഭയൊളിപ്പിച്ച അമ്പത്താറു കവിതകൾ. പി.എച്ച്‌.നവാസിന്റെ ആദ്യകവിതാ സമാഹാരം.

വില – 50.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: book1_oct19_05.html Author: ph_navas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English