പുസ്‌തക പ്രകാശനം

ഷാർജഃ പാം സാഹിത്യ സഹകരണ സംഘം പുറത്തിറക്കിയ സുകുമാർ വെങ്ങാട്ടിന്റെ മോഹസൗധം പണിയുന്നവർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനകർമ്മം നവംബർ 20 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നാഷ്‌ണൽ പെയിന്റിന്‌ സമീപമുള്ള സബാ ഹാളിൽ വെച്ച്‌ നടക്കുന്നതാണെന്ന്‌ ഭാരവാഹികളായ വെള്ളിയോടനും സലിം അയ്യനേത്തും അറിയിച്ചു. പ്രസ്‌തുത ചടങ്ങിൽ യു എ ഇ – ലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്‌.

പ്രസിഡന്റ്‌ഃ വെള്ളിയോടൻ

സെക്രട്ടറിഃ സലിം അയ്യനേത്ത്‌

Generated from archived content: news1_nov20_09.html Author: palm_pusthakapura

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here