കൂട്ടുകാരേ, കഥ കേൾക്കാനും വായിക്കാനും നിങ്ങൾക്ക് ഒത്തിരി ഇഷ്‌ടമാണല്ലോ. കോഴി, താറാവ്, പട്ടി, പൂച്ച, എലി, അണ്ണാറക്കണ്ണൻ പിന്നെ വിവിധതരം പക്ഷികൾ ഇവയൊക്കെ കഥാപാത്രങ്ങളായി വന്ന് നിങ്ങളോട് കഥകൾ പറയുകയാണ്. കൂടാതെ വേളൂരിച്ചെക്കനെക്കുറിച്ചുളള കൗതുകകരമായ കഥകളുമുണ്ട് ഈ പുസ്‌തകത്തിൽ. രസിച്ചുവായിക്കാവുന്ന ഈ കഥകൾ നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
വേളൂരിക്കഥകൾ, നൂറനാട് മോഹൻ, ഉൺമ പബ്ലിക്കേഷൻ, വില – 30 രൂപ.
Generated from archived content: book1_jan18_06.html Author: nuranadu_mohan