സുകുമാർ അഴീക്കോടിന്‌ ജ്‌ഞ്ഞാനപ്രഭാപുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്‌കാരം പ്രശസ്‌ത ചിത്രകാരൻ എ.രാമചന്ദ്രന്‌ നല്‌കുന്നു. ചിത്ര, ശില്‌പ കലാരംഗത്തെ ആചാര്യസ്ഥാനീയരെ ആദരിക്കാൻ സർക്കാർ ആരംഭിച്ച രാജാ രവിവർമ്മ പുരസ്‌കാരം ലക്ഷം രൂപയും പ്രശസ്‌തി പത്രവും കാനായി കുഞ്ഞുരാമൻ രൂപകൽപ്പന ചെയ്‌ത ശില്‌പവും അടങ്ങിയതാണ്‌. പാരമ്പര്യത്തിന്റെ പുനർദർശനത്തിലൂടെ ആധുനികതയെ വ്യാഖ്യാനിച്ച ശ്രദ്ധേയ കലാകാരനാണു രാമചന്ദ്രനെന്നു സമിതി വിലയിരുത്തി.

Generated from archived content: news_may30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here