കഴിഞ്ഞ വർഷത്തെ മികച്ച ചെറുകഥയ്‌ക്കുളള പത്മരാജൻ പുരസ്‌കാരം കെ.എ.സെബാസ്‌റ്റ്യന്റെ ‘ദൃഷ്‌ടാന്ത’ത്തിനു ലഭിച്ചു. മികച്ച സിനിമയ്‌ക്കുളള പുരസ്‌കാരം അടൂർ ഗോപാലകൃഷ്‌ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘നിഴൽക്കൂത്ത്’ നേടി. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് ചെറുകഥാ പുരസ്‌കാരം. സംവിധായകനുളള 20,000 രൂപയും ഫലകവും തിരക്കഥാകൃത്തിനുളള 10,000 രൂപയും ഫലകവും അടൂരിനു ലഭിക്കുന്നു.
Generated from archived content: news_may28.html
Click this button or press Ctrl+G to toggle between Malayalam and English