ജെ.കെ.വി. പുരസ്‌കാരം

വിജയലക്ഷ്‌മിക്ക്‌ ജെ.കെ.വി. പുരസ്‌കാരം

ജെ.കെ.വി. ഫൗണ്ടേഷന്റെ ഈ വർഷത്തെ ജെ.കെ.വി. പുരസ്‌കാരം വിജയലക്ഷ്‌മിയുടെ ‘അന്ത്യപ്രലോഭനം’(ഡിസി ബുക്‌സ്‌ പ്രസിദ്ധീകരണം) എന്ന കവിതാ സമാഹാരത്തിന്‌ ലഭിച്ചു. 15,000 രൂപയാണ്‌ അവാർഡ്‌.

Generated from archived content: news_may17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here