ലളിതാംബിക അന്തർജനം പുരസ്‌കാരം

എം.ടി. വാസുദേവൻനായർക്ക്‌ ലളിതാംബിക അന്തർജനം പുരസ്‌കാരം

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുളള ലളിതാംബിക അന്തർജനം പുരസ്‌കാരം എം.ടി. വാസുദേവൻനായർക്കു ലഭിച്ചു. പ്രതീക്ഷയുണർത്തുന്ന യുവ സാഹിത്യകാരിക്കുളള പുരസ്‌കാരം ‘മഞ്ഞമരങ്ങൾ ചുറ്റിലും’ (ഡിസി ബുക്‌സ്‌ പ്രസിദ്ധീകരണം) എന്ന കഥാസാമാഹാരത്തെ മുൻനിർത്തി പ്രിയ എ.എസ്സിനാണ്‌. 30,001 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ്‌ അന്തർജനം പുരസ്‌കാരം. 5001 രൂപയും ഫലകവും കീർത്തിപത്രവുമാണ്‌ യുവസാഹിത്യകാരിക്കുളള അവാർഡ്‌.

Generated from archived content: news_may14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here