കാവാലം നാരായണപ്പണിക്കർക്കും ഡോ.ഷാനോ ഖൂറാനയ്‌ക്കും കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. സംഗീതത്തിൽ കേരളത്തിൽനിന്നുളള കെ.പി. ഉദയഭാനുവിനും അവാർഡ് ലഭിച്ചു. തിയറ്റർ കലകൾക്കു നല്‌കിയ മൊത്തം സംഭാവനയുടെ പേരിൽ ജെ.എൻ.കൗശൻ, റൊമേഷ് ചന്ദർ എന്നിവർക്കും പുരസ്‌കാരങ്ങൾ ലഭിച്ചു.
Generated from archived content: news_may12.html