കവിതാക്യാമ്പ്‌

സൊർബ പബ്ലിക്കേഷൻസിന്റെയും ആലത്തൂർ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്‌റ്റ്‌ രണ്ടാം വാരത്തിൽ ആലത്തൂരിൽ വച്ച്‌ ഒരു കവിതാശില്‌പശാല നടത്തുന്നു. സമകാലിക ലോകകവിതയുടെ മുഖം വ്യക്തമാക്കുന്ന വിധത്തിലാണ്‌ ഈ ക്യാമ്പ്‌ രൂപകല്പന ചെയ്‌തിട്ടുളളത്‌. വായനയും വിവർത്തനവും സംവാദവും ഇതിലുൾപ്പെടുന്നു. പങ്കെടുക്കുവാൻ താത്‌പര്യമുളള യുവകവികൾ ബയോഡാറ്റയും പുതിയ രചനയും സഹിതം “സൊർബ പബ്ലിക്കേഷൻസ്‌, പൂങ്ങോട്ടുപറമ്പ്‌, അയിലൂർ പി.ഒ., പാലക്കാട്‌ – 678 510” എന്ന വിലാസത്തിൽ (ഫോൺഃ 9447315971) ജൂലൈ 31-നു മുമ്പ്‌ അയക്കേണ്ടതാണ്‌.

ക്യാമ്പ്‌ കോ-ഓർഡിനേറ്റർ

Generated from archived content: news_july3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here