സമഷ്ടി പുരസ്കാരം

സമഷ്ടി പബ്ളിക്കേഷന്‍സ്‌, ഭിലായ്‌ (ഛത്തീസ്ഗഢ്‌) എഴാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ മുയ്യം രാജന്‍ (നാഗ്പൂര്‍) എഴുതിയ ‘തെയ്യം’ എന്ന കഥ പ്രഥമ സ്ഥാനം നേടി. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം.

രമേശ്‌ ബാബു (കോവളം) എഴുതിയ ‘ആകാശം’, കുസുമം ആര്‍ പുന്നപ്ര (തിരുവനന്തപുരം) എഴുതിയ ‘കളത്രകാരകന്‌ ലഭിച്ച വ്യാഴദൃഷ്ടി’ എന്നീ കഥകള്‍ രണ്ടാം സ്ഥാനത്തിന്‌ അര്‍ഹമായി. 5,000 രൂപയാണ്‌ രണ്ടാം സമ്മാനം.

Generated from archived content: news2_nov1_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here