നാവ്‌ കഥാപുരസ്‌കാരം രചനകൾ ക്ഷണിക്കുന്നു

കണ്ണൂർഃ മൂന്നാമത്‌ നാവ്‌ കഥാപുരസ്‌കാരത്തിന്‌ കഥകൾ ക്ഷണിച്ചുകൊളളുന്നു. ആയിരത്തിയൊന്ന്‌ രൂപയും പ്രശംസാപത്രവുമാണ്‌ അവാർഡ്‌. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികമായ കഥകൾ നവം. 25നുളളിൽ സെക്രട്ടറി, നാവ്‌ പുരസ്‌കാര കമ്മറ്റി, ആഡൂര്‌, കാടാച്ചിറ പി.ഒ., കണ്ണൂർ, പിൻ-670 621 എന്ന വിലാസത്തിൽ അയയ്‌ക്കുക.

Generated from archived content: news1_oct20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English