‘’ സ്നേഹഭൂമി ‘’ ദ്വൈമാസിക

ആലുവയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘’ സ്നേഹഭൂമി ‘’ എന്ന ദ്വൈമാസികയുടെ പ്രകാശനം പ്രശസ്തകവി എസ് രമേശന്‍ നായര്‍ ആലുവ യുസി കോളേജ് പ്രൊഫസര്‍ ഡോ. മ്യൂസ് മേരിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു. രാധാകൃഷ്ണന്‍ പാറപ്പുറം ( എക്സിക്യൂട്ടീവ് എഡിറ്റര്‍) എം. കെ ചന്ദ്രശേഖരന്‍ ( ചീഫ് എഡിറ്റര്‍) നിരൂപകന്‍ എം. കെ ഹരികുമാര്‍ , മാഗസിന്‍ കോ- ഓഡിനേറ്റര്‍ ഷൈന്‍ കളത്തില്‍, പ്രേമചന്ദ്രന്‍, മാനേജിംഗ് എഡിറ്റര്‍ ടി നന്ദകുമാര്‍ കര്‍ത്ത എന്നിവര്‍ സമീപം.

Generated from archived content: news1_nov13_13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here