ആദിത്യന്‍ സഹായം തേടുന്നു

നോര്‍ത്ത് വാഴക്കുളം ഗവ. എല്‍ . പി സ്‌കൂളില്‍ മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന ആദിത്യന്‍(8 ) അപകടത്തില്‍ തലയ്ക്കു ഗുരുതരമായ പരിക്ക് പറ്റി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.2 ലക്ഷം രൂപ ചികിത്സക്ക് വേണം . ആലുവ മാറംപള്ളി കൈപ്പൂരിക്കര കൊല്ലിയം പറമ്പില്‍ സജീവന്റെ മകനാണ്.ആദിത്യന്റെ അച്ഛന്‍ കൂലിപ്പണിക്കാരന്‍ ആണ്. സ്‌കൂളിലെ കുട്ടികളും മറ്റും ചേര്‍ന്ന് കുറച്ചു പണം നല്കിയെങ്കിലും ചികിത്സക്ക് തികയില്ല.ആദിത്യനെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്‌കൂള്‍ ഹെഡ് ഹെഡ് മിസ്ട്രസും നാട്ടുകാരും ചേര്‍ന്ന് ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ ല്‍ സഹായം എത്തിക്കാന്‍ അപേക്ഷ.

ADITYAN SAHAYA NIDHI

BANK OF INDIA MARAMPALLY BRANCH

ACCOUNT NO 857010110003698

IFSC BKID 0008570

Generated from archived content: news1_may8_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English