ഉണര് വ്വ് വാര്‍ഷിക പതിപ്പ്- രചനകള്‍ ക്ഷണിക്കുന്നു

ഉണര് വ്വ് മാഗസിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്ക് കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. രചനയും പൂര്‍ണ്ണമായ വിലാസവും ടെലഫോണ്‍ നമ്പറും ഫോട്ടോയും സഹിതം 2013 ആഗസ്റ്റ് 10 നകം അയക്കുക. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത രചനകള്‍ തിരിച്ചയക്കുന്നതല്ല.

വിലാസം – എഡിറ്റര്‍ , ഉണര്‍ വ്വ് മാഗസിന്‍ കരീലക്കുളങ്ങര പി. ഒ, കായംകുളം , ആലപ്പുഴ ജില്ല. 690572

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9446286985.

ഉണര് വ്വ് മാഗസിന്‍.

Generated from archived content: news1_june20_13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here