ജോണി ജെ. പ്ലാത്തോട്ടത്തിന്റെ ‘ ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകം കവി മനോജ് കുറൂരിന് നല്‍കിയാണ് പ്രകാശനം നടത്തിയത്. കോട്ടയം എസ്പിസിഎസ് ഹാളില്‍ ജൂണ്‍ 22ന് നടന്ന ചടങ്ങില്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ബുക്‌സ് സ്റ്റാളാണ് പുസ്തകം വിതരണം ചെയ്യുന്നത്.
Generated from archived content: news1_july6_13.html