ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം നൽകിവരുന്ന കഥാപീഠം പുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2006-2007 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. പുസ്തകങ്ങളുടെ മൂന്ന് കോപ്പി, ഡോ. ജെ. കെ. എസ് വീട്ടൂർ, രശ്മി, ആറാട്ടുവഴി, ആലപ്പുഴ-7എന്ന വിലാസത്തിൽ ജനുവരി 31ന് മുൻപ് ലഭിക്കത്തക്കവിധം അയയ്‌ക്കുക. ഫോൺ ഃ 9847276543.
പ്രസിദ്ധീകരിക്കാത്ത സമാഹാരങ്ങളുടെ ഡി.റ്റി.പി കോപ്പിയും പരിഗണിക്കുന്നതാണ്.
ഡോ. ജെ. കെ. എസ് വീട്ടൂർ,
പ്രസിഡന്റ്,
റൈറ്റേഴ്‌സ് ഫോറം
Generated from archived content: news1_jan4_08.html