ഇന്ദിര തുറവൂരിന് പുരസ്‌കാരം

world dramatic study cetnre & film institute സംഘടിപ്പിച്ച ഭരതന്‍ സ്മാരക ഹൃസ്വ ചലച്ചിത്ര മത്സരത്തില്‍ ആലുവ പുഴയുടെ തീരത്ത് എന്ന ചിത്രത്തിന് നാലു അവാര്‍ഡുകള്‍ ലഭിച്ചു . മികച്ച കഥാകാരിയും മികച്ച നടിക്കുമുള്ള അവാര്‍ഡ് ഇന്ദിര തുറവൂര്‍ . രൂപേഷ് പൈ(ക്യാമറ) ചേര്ത്തല , മനോജ് അങ്കമാലി(ചമയം) എന്നിവരും ആലുവ പുഴയുടെ തീരത്ത് എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി . മാര്‍ച്ച് 2 വാരം ആലപ്പുഴയില്‍ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങള്‍ സമ്മേളനത്തില്‍ അറിയിച്ചു.

Generated from archived content: news1_feb12_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English